പരാതി ഉന്നയിച്ച കാഞ്ഞിരപ്പള്ളി ബ്ലോക്ക് വനിതാ മെമ്പർക്ക് അജ്ഞാതന്റെ വധഭീഷണി ; വീടിന്റെ ഗെയിറ്റിൽ അജ്ഞാതൻ കുരിശും റീത്തും വച്ചു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ വച്ച് , തന്നെ വൈസ് പ്രസിഡന്റ് കൈയേറ്റം ചെയ്യുവാൻ ശ്രമിക്കുകയും, അസഭ്യം പറയുകയും ചെയ്തുവെന്ന് പരാതി ഉന്നയിച്ച വനിതാ മെമ്പർക്ക്
Read more