ജെസ്ന തിരോധാനം : അഞ്ചുവർഷത്തെ കാത്തിരിപ്പ് വിഫലമായി ; കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ
എരുമേലി : കാഞ്ഞിരപ്പള്ളി എസ്‍ഡി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്ന, മുക്കൂട്ടുതറ ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് അഞ്ച് വർഷത്തോളമായി. ഊഹാപോഹങ്ങളും അന്വേഷണങ്ങളും വിവാദങ്ങളും നിറഞ്ഞ
Read more