പൊൻകുന്നം -കരിക്കാട്ടൂർ
കെ എസ് ആർ ടി സി ബസ് പുനരാരംഭിച്ചു.
കാഞ്ഞിരപ്പള്ളി :കഴിഞ്ഞ 15 വർഷമായി സർവീസ് നിർത്തിവെച്ചിരുന്ന പൊൻകുന്നം – കാഞ്ഞിരപ്പള്ളി – കരിക്കാട്ടൂർ റൂട്ടിൽ ഓടിയിരുന്ന കെ എസ് ആർ ടി സി സർവീസ് പുനരാരംഭിച്ചു.
Read more