KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി പഴയപള്ളിയിലും കത്തീഡ്രൽ പള്ളിയിലും സംയുക്ത തിരുനാൾ ജനുവരി 25 മുതൽ..

കാഞ്ഞിരപ്പള്ളി: ദ്വിശതാബ്ദി ആഘോഷിക്കുന്ന സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയപള്ളിയിലും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഡൊമിനിക്കിന്റെയും സംയുക്ത

Read more

ഭിന്നശേഷി കുട്ടികളുടെ കലോത്സവം ശലഭോത്സവം 2025 – ജനുവരി 25-ന്

കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയായ “ശലഭോത്സവം 2025” ഭിന്നശേഷി കുട്ടികളുടെ കലോത്സവം ജനുവരി 25-ന് രാവിലെ 08 മണി മുതല്‍

Read more

പാറത്തോട് ഹൈറേഞ്ച് പള്ളിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു.

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷികപദ്ധതിയും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഉൾപ്പെടുത്തി 7ലക്ഷം രൂപ ചെലവഴിച്ച് 6-ാം വാര്‍ഡില്‍ പൂര്‍ത്തിയാക്കിയ ഹൈറേഞ്ച് പള്ളിപ്പടി റോഡ്

Read more

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ 6 കോടി രൂപ അനുവദിച്ചു – ഡോ.എൻ .ജയരാജ് എൽഎൽഎ

കാഞ്ഞിരപ്പള്ളി : മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി 6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗവ.ചീഫ് വിപ്പ്

Read more

ചിറക്കടവ് പഞ്ചായത്തിൽ ഭരണഘടനാ സാക്ഷരതാ പരീക്ഷയെഴുതിയത് മുപ്പതിനായിരം പേർ

പൊൻകുന്നം : ചിറക്കടവ് പഞ്ചായത്ത് സമ്പൂർണ ഭരണഘടനാസാക്ഷരത നേടുകയാണ്. ചിറക്കടവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് തന്നെ ആദ്യമായി സമ്പൂർണ ഭരണഘടന സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി ചിറക്കടവിലെ 10

Read more

ഭിന്നശേഷി മികവുത്സവം– സദ്ഗമയ 25 ഏഞ്ചൽസ് എബിലിറ്റി ഫെസ്റ്റ് 22 മുതൽ

പൊൻകുന്നം: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ സർഗാത്മകതയും ക്രിയാശേഷിയും പ്രദർശിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ ആദ്യമായി ഭിന്നശേഷി മികവുത്സവം– സദ്ഗമയ 25 ഏഞ്ചൽസ് എബിലിറ്റി ഫെസ്റ്റ് 22 മുതൽ 26 വരെ

Read more

“ദൃശ്യം 2K25′ – ചിറക്കടവിന്റെ സാംസ്കാരിക ഉത്സവത്തിന് തുടക്കമായി.

പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തും സംസ്കൃതിയും സംസ്ഥാന സാംസ്കാരിക വകുപ്പും ചേർന്ന് നടത്തുന്ന “ദൃശ്യം 2K25′ സാംസ്കാരികോത്സവത്തിനു പൊൻകുന്നത്ത് തുടക്കമായി. ഇതിന്റെ ഭാഗമായി, പഞ്ചായത്തിൽ എംഎൽഎ ഫണ്ട്

Read more

മാതൃക കർഷകന്റെ തോട്ടത്തിലെ വിളവെടുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : സ്വന്തമായി കൃഷിസ്ഥലം ഇല്ലാത്തവർക്കും , കൃഷി ചെയ്ത് മികച്ച വരുമാനം നേടാം എന്ന് തെളിയിക്കുകയാണ് അറുപത്തിയാ റുകാരനായ കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി കാരിക്കൽ ജോസഫ് ഡൊമിനിക്ക്

Read more

ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ആറാട്ട് ഉത്സവം

പൊൻകുന്നം : ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഞായറാഴ്ച വൈകിട്ട് ആയിരങ്ങളെ സാക്ഷിനിർത്തി, ആറാട്ട് ഉത്സവം നടന്നു . ഗജരത്നം കാഞ്ഞിരക്കാട്ട് ശേഖരൻ ഭഗവാന്റെ പൊൻതിടമ്പേറ്റി. മുണ്ടയ്ക്കൽ ശിവനന്ദൻ,

Read more

യൂത്ത് പാർലമെന്റ് മത്സരത്തിൽ മികച്ച പാർലമെന്റേറിയൻ ആയി വൈഗ രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു

എരുമേലി : പാർലമെന്ററി കാര്യ വകുപ്പ് നടത്തിയ സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരത്തിൽ മികച്ച പാർലമെന്റേറിയൻ ആയി തെരഞ്ഞെടുക്കപ്പെട്ട ചേനപ്പാടി സ്വദേശിനി വൈഗ രാജേഷിന് മന്ത്രി എം

Read more

മതവിദ്വേഷ വിവാദ പരാമർശം: പി.സി.ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ 25-ലേക്ക് മാറ്റി

കാഞ്ഞിരപ്പള്ളി : ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ ബിജിപി നേതാവും, മുൻ പൂഞ്ഞാർ എംഎൽഎയുമായ പി.സി.ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി 25-ലേക്ക് മാറ്റി.

Read more

ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഞായറാഴ്ച ആറാട്ട് ഉത്സവം

പൊൻകുന്നം : ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഞായറാഴ്ച ആറാട്ട് ഉത്സവം. ശനിയാഴ്ച വൈകിട്ട് പളളിവേട്ട ഉത്സവം നടന്നു. മഹാദേവ വേലകളി സംഘം ചിറക്കടവ് തിരുമുമ്പിൽ വേലകളിയും കാഴ്ചശ്രീബലിയും

Read more

ജനിച്ചിട്ട് ആറ് മാസം പ്രായമുള്ള അളകനന്ദ, ഏറ്റവും പ്രായം കുറഞ്ഞ മാളികപ്പുറമായി, അച്ഛനൊപ്പം ശബരിമല ദർശനം നടത്തി

എരുമേലി : ഇത്തവണത്തെ ശബരിമല തീർത്ഥാടനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മാളികപ്പുറമായി എരുമേലി സ്വദേശിനിയായ പിഞ്ചുകുഞ്ഞ്. ആറ് മാസം പ്രായമുള്ള അളകനന്ദ ദേവീരാജ് ആണ് അച്ഛന്റെ ഒക്കത്തിരുന്ന്

Read more

ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്റെ റൂബി ജൂബിലി ഉദ്‌ഘാടനം ചെയ്തു .

കാഞ്ഞിരപ്പള്ളി : ബൗദ്ധികമായ ആധിപത്യമാണ്‌ യഥാര്‍ത്ഥത്തിലുള്ള ആധിപത്യമെന്ന്‌ ആന്റോ ആന്റണി എം.പി. ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്റെ 39-ാമത്‌ വാര്‍ഷികാഘോഷവും റൂബി ജൂബിലി ഉദ്‌ഘാടനവും നിര്‍വ്വഹിച്ച്‌

Read more

അന്തർ സർവകലാശാല അത്ലറ്റിക്സിൽ മെഡൽ നേട്ടവുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ കായികതാരങ്ങൾ

കാഞ്ഞിരപ്പള്ളി : ഭുവനേശ്വറിൽ നടന്ന 64- മത് അന്തർ സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മഹാത്മാ ഗാന്ധി സർവകലാശാല ടീമിൽ മത്സരിച്ച ഷിൻറ്റൊമോൻ സി ബി, മനൂപ് എം

Read more

വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നതിനുള്ള സർക്കാർ തീരുമാനം മലയോര ജനഹിതമറിഞ്ഞുള്ള തീരുമാനമാണെന്ന് മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ ആശങ്കയുയർത്തിയ വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നതിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മലയോര ജനതയുടെ പ്രശ്നങ്ങൾക്കുള്ള ശാശ്വത

Read more

ഇളങ്ങുളത്ത് പള്ളിവേട്ട ഉത്സവം ശനിയാഴ്ച ; ആറാട്ട് ഞായറാഴ്ച ..

പൊൻകുന്നം : ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച പളളിവേട്ട ഉത്സവം , ഞായറാഴ്ച ആറാട്ട്. ശനി രാവിലെ 7 ന് നവകം, 8 ന് വിഷ്ണുപൂജ, കാൽ

Read more

പിക്കപ്പ് വാൻ ഇടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

എലിക്കുളം: നടന്നുപോകുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കഴിഞ്ഞദിവസം എലിക്കുളം-തമ്പലക്കാട് റോഡിൽ അമ്പാടി ജങ്ഷനു സമീപം നിയന്ത്രണം വിട്ടുവന്ന പിക്കപ്പ് വാൻ ഇടിച്ച് കോട്ടയം

Read more

നിയന്ത്രണം തെറ്റിയ കാർ മതിലിനും വൈദ്യുതി പോസ്റ്റിനും ഇടയിൽ കുടുങ്ങി.

മുക്കൂട്ടുതറ : നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് മതിലിനും വൈദ്യുതി പോസ്റ്റിനും ഇടയിൽ കുടുങ്ങി. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച മുക്കൂട്ടുതറ കൊല്ലമുള പലകക്കാവിൽ ആണ് അപകടം നടന്നത്

Read more

കൂട്ടിക്കൽ ഇളംകാട്ടിൽ വയോധികയെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി : ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

മുണ്ടക്കയം: കൂട്ടിക്കൽ ഇളംകാട് ഞർക്കാട്ടിൽ വീടിനു സമീപം വയോധികയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇല്ലിക്കൽ വലിയ കാട്ടിൽ അമ്മിണി (85) യാണ് മരണപ്പെട്ടത് . ബുധനാഴ്ച രാവിലെ

Read more

ദൃശ്യം 2K25 സാംസ്കാരികോത്സവം പൊൻകുന്നത്ത് 18 മുതൽ 30 വരെ .

പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തും സംസ്‌കൃതിയും സംസ്ഥാന സാംസ്ക്കാരിക വകുപ്പും ചേർന്ന് നടത്തുന്ന ദൃശ്യം 2K25 സാംസ്കാരികോത്സവം 18 മുതൽ 30 വരെ പൊൻകുന്നം ടൗണിൽ നടക്കുമെന്ന്

Read more

പഞ്ചാമൃതം ഇടിച്ചുകൂട്ടുന്നതിനുള്ള ഇടിക്കോൽ സമർപ്പണം നടത്തി

ചിറക്കടവ്: ശബരിമല ക്ഷേത്രത്തിൽ പഞ്ചാമൃതം ഇടിച്ചുകൂട്ടുന്നതിനുള്ള ഇടിക്കോൽ സഹോദരങ്ങളായ ശില്പികൾ ചിറക്കടവ് പടിയപ്പള്ളിൽ അജി, മനു, ജയൻ എന്നിവർ ചേർന്ന് സമർപ്പിച്ചു. തടിയിൽ നിർമിച്ച ഇടിക്കോൽ ഇവർ

Read more

ഭിന്നശേഷിക്കാരുടെ ദർശന സൗകര്യത്തിന് മണക്കാട്ട് ക്ഷേത്രത്തിന് വീൽച്ചെയർ സംഭാവന ചെയ്തു

ചിറക്കടവ്: മണക്കാട്ട് ശ്രീഭദ്രാക്ഷേത്ര ദർശനത്തിന് ഭിന്നശേഷിക്കാർക്കും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സക്ഷമ താലൂക്ക് സമിതി വീൽച്ചെയർ ദേവസ്വത്തിലേക്ക് സംഭാവന ചെയ്തു. സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.ശ്രീജിത്ത് ദേവസ്വം

Read more

വനനിയമ ഭേദഗതി ബിൽ ഉപേക്ഷിച്ച സർക്കാരിന് അഭിനന്ദനവുമായി ഇൻഫാം..

പാറത്തോട്: കേരള വനംവകുപ്പ് ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന വനംവകുപ്പിന്റെ അമന്‍ഡ്മെന്റ് ബിൽ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.തോമസ് മറ്റമുണ്ടയില്‍. ഏതു നിയമവും

Read more

അറുപതു വയസ്സുകഴിഞ്ഞവർ തിരികെ കൃഷിയിടങ്ങളിലേയ്ക്ക് ; നിറവ് @ 60+ ന്റെ നേതൃത്വത്തിൽ കാർഷിക കൂട്ടായ്മ രൂപീകരിച്ചു.

എലിക്കുളം: ഗ്രാമ പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ നിറവ് @ 60+ ന്റെ നേതൃത്വത്തിലാണ് എലിക്കുളം കൃഷി ഭവനുമായി സഹകരികരിച്ച് കാർഷിക കൂട്ടായ്മയ്ക്ക് ജന്മം നല്കിയത്. ഇളങ്ങുളം നാലാംമൈലിലുള്ള

Read more

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ 10 കോടി 14 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ വികസനരേഖ പുറത്തിറക്കി

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ 10 കോടി 14 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ വികസനരേഖ പുറത്തിറക്കി. തന്‍ വർഷ ത്തില്‍ കാഞ്ഞിരപ്പളളി ബ്ലോക്കില്‍ സമ്പൂർണ ഭവനനിർമ്മാണത്തിന്

Read more

ഓട്ടത്തിൽ ഡ്രൈവർ മയങ്ങി ; എരുമേലിയിൽ കടകളിലേക്ക് തീർത്ഥാടകർ സഞ്ചരിച്ച കാർ ഇടിച്ചു കയറി അപകടം.

എരുമേലി : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി ടൗൺ റോഡിൽ രാത്രിയിൽ രണ്ട് കടകളിലേക്ക് പാഞ്ഞു കയറി അപകടം. എരുമേലി സെന്റ് തോമസ് സ്കൂൾ

Read more

പി പി റോഡിൽ വീണ്ടും അപകടം : റോഡിൽ വട്ടം തിരിച്ച കാറിൽ സ്‌കൂട്ടറിടിച്ച് രണ്ടുപേർക്ക് പരിക്ക്

കൂരാലി: പി.പി. റോഡിൽ കൂരാലി ജംഗ്ഷനിൽ കാർ വട്ടം തിരിക്കുന്നതിനിടെ സ്‌ക്കൂട്ടർ വന്നിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. സ്‌കൂട്ടർ യാത്രികരായ തച്ചപ്പുഴ ചാഞ്ഞ പ്ലാക്കൽ വിഷ്ണു

Read more

അപകടം കുറയ്ക്കാൻ സ്ഥാപിച്ച സ്പീഡ് ബ്രേക്കറിൽ തട്ടിയ ഓട്ടോ നിയന്ത്രണം തെറ്റി ബസ്സിൽ ഇടിച്ച് അപകടം ; ഓട്ടോ ഓടിച്ച ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

എലിക്കുളം: ആന്ധ്രാപ്രദേശിൽ നിന്നും ശബരിമലയ്ക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഇളങ്ങുളം പള്ളിയ്ക്ക് സമീപം താമസിക്കുന്ന അരിച്ചാലിൽ

Read more

സാബു മറ്റമുണ്ടേൽ “മിസ്റ്റർ കോട്ടയം”

പൊൻകുന്നം : ഇക്കഴിഞ്ഞയാഴ്ച നടന്ന കോട്ടയം ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ പൊൻകുന്നം സ്വദേശി സാബു മറ്റമുണ്ടേൽ60 – പ്ലസ് മാസ്റ്റേഴ്സ് വിഭാഗത്തിൽ മിസ്റ്റർ കോട്ടയമായി തെരഞ്ഞെടുക്കപ്പെട്ടു.

Read more

കോഴിത്തീറ്റയുമായി പോയ ലോറി മണിമലയാറ്റിലേക്ക് മറിഞ്ഞു

പൊൻകുന്നം : കോഴിത്തീറ്റയുമായി പോയ ലോറിമറിഞ്ഞു: ആർക്കും പരിക്കില്ല. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചെറുവള്ളി തേക്കും മൂട്ടിൽ മണിമലയാറ്റിലേക്ക് ലോറി മറിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ

Read more

തീർത്ഥാടക തിരക്കിൽ കുരുങ്ങി പമ്പാവാലി കാനനപാത

കണമല : ഇതുവരെയില്ലാത്ത വിധം വൻ തിരക്കിൽ തിങ്കളാഴ്ച കാളകെട്ടി, അഴുത കാനനപാത. തിങ്കളാഴ്ച മാത്രം ഒരു ലക്ഷത്തിൽ അധികം പേർ ഇതുവഴി കടന്നുപോയെന്ന് വന സംരക്ഷണ

Read more

മലയാളിയുടെ സത്യസന്ധതയിൽ അത്ഭുതപ്പെട്ട് തെലുങ്കാന സ്വദേശി.. ഓട്ടോയിൽ നഷ്ട്ടപെട്ട പണമടങ്ങിയ ബാഗ് കണ്ടെടുത്ത് തിരികെയേൽപ്പിച്ച ഷിജു കേരളത്തിന് അഭിമാനമായി ..

എരുമേലി : പേട്ടതുള്ളൽ തിരക്കിനിടയിൽ, വൈകുന്നേരം മഴയത്ത്, ഏതോ ഒരു ഓട്ടോയിൽ കയറിയപ്പോൾ പണം അടങ്ങിയ ബാഗ് വച്ചുമറന്നു എന്ന് മാത്രമാണ് തെലുങ്കാനയിൽ നിന്നും എത്തിയ തീർത്ഥാടകനായ

Read more

ഷമീം അഹമ്മദ്: സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി

കാഞ്ഞിരപ്പള്ളി : സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറിയായി ഷമീം അഹമ്മദിനെ തെരഞ്ഞെടുത്തു. ശനിയാഴ്ച സീതാറാം യെച്ചൂരി ഭവനിൽ ചേർന്ന യോഗത്തിൽ വെച്ചാണ് തെരഞ്ഞെടുത്തത്. ഏരിയാ സെക്രട്ടറിയായിരുന്ന

Read more

പൊടിമറ്റത്ത് പുതിയതായി നിർമ്മിച്ച കുരിശടിയുടെ വെഞ്ചിരിപ്പുകര്‍മ്മം നിര്‍വ്വഹിച്ചു.

പൊടിമറ്റം: വിശുദ്ധ ജീവിതങ്ങളെ മാതൃകകളാക്കി ജീവിത വിശുദ്ധി കൈവരിക്കുവാന്‍ സഭാമക്കള്‍ക്കാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ പൊടിമറ്റം-ആനക്കല്ല്

Read more

ജോജി വാളിപ്ലാക്കൽ കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി

കാഞ്ഞിരപ്പള്ളി : കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ജോജി വാളിപ്ലാക്കലിനെ (കാഞ്ഞിരപ്പള്ളി) പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി നോമിനേറ്റ് ചെയ്തു. 1980

Read more

മത മൈത്രിയുടെയും സഹോദര്യത്തിന്റെയും മാതൃകയായി എരുമേലി പേട്ടതുള്ളൽ.

എരുമേലി∙: എരുമേലിയിൽ ഭഗവത് സാന്നിധ്യമായ കൃഷ്ണപ്പരുന്തിനെയും പകൽനക്ഷത്രത്തെയും സാക്ഷിയാക്കി അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുള്ളൽ ശരണസ്തുതികളുടെ മാറ്റൊലിയിൽ ഭക്തിസാന്ദ്രമായി. ഒപ്പം കാലങ്ങളായുള്ള മതമൈത്രിയുടെ സ്നേഹം തുളുമ്പുന്ന

Read more

ചന്ദനക്കുടം ആഘോഷത്തിന്റെ ഭാഗമായി പൊതുസമ്മേളനത്തിൽ രണ്ട് മന്ത്രിമാർ പങ്കെടുത്തു .

എരുമേലി ചന്ദനക്കുടം ആഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ചന്ദനക്കുടം ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ശബരിമല

Read more

മതമൈത്രിയുടെ ചന്തമായി എരുമേലി ചന്ദനക്കുടം

എരുമേലി : മഴ പെയ്തൊഴിഞ്ഞ സന്ധ്യയോടെ നഗരരാവിന് ഒരുമയുടെ ചന്തമേകിയ ചന്ദനക്കുടാഘോഷം കാണാൻ എത്തിയത് ആയിരങ്ങൾ. എരുമേലി പട്ടണത്തിൽ ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയ്ക്കു പോലും

Read more

കര്‍ഷക സമുദ്ധാരണത്തിനായി ഇൻഫാം മഹാരാഷ്ട്രയിലും.

കാഞ്ഞിരപ്പള്ളി: മഹാരാഷ്ട്രയിൽ നിന്നുള്ള ഇൻഫാം എക്‌സിക്യൂട്ടീവ് അംഗങ്ങൾ പാറത്തോട്ടിലെ ഇൻഫാം കേന്ദ്ര ആസ്ഥാനം സന്ദര്‍ശിച്ചു. ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ സംഘാംഗങ്ങളെ സ്വീകരിച്ചു. കേരളത്തിലെ കൃഷിരീതികള്‍

Read more

NAAC – MBGL – കോർ കമ്മിറ്റിയിൽ അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ലില്ലിക്കുട്ടി ജേക്കബ് അംഗമായി.

കാഞ്ഞിരപ്പള്ളി : നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) മെച്യൂരിറ്റി ബേസ്റ്റ് ഗ്രേഡ് ലെവൽ (MBGL) കോർ കമ്മിറ്റിയിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ

Read more

പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ തിരുനാളും, കുരിശടി വെഞ്ചിരിപ്പും

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും സംയുക്ത തിരുനാൾ ജനുവരി 10, 11,12 തീയതികളില്‍ നടത്തപ്പെടുന്നു.

Read more

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുതിർന്ന പൗരന്മാർക്കായി നടത്തുന്ന യുത്രിഎ (യൂണിവേഴ്‌സിറ്റി ഓഫ് ദ തേർഡ് ഏജ്) സംസ്ഥാന സമ്മേളനം 10,11,12 തീയതികളിൽ വാഴൂരില്‍ നടക്കും

പൊൻകുന്നം: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുതിർന്ന പൗരന്മാർക്കായി നടത്തുന്ന യുത്രിഎ (യൂണിവേഴ്‌സിറ്റി ഓഫ് ദ തേർഡ് ഏജ്)യുടെ സംസ്ഥാന സമ്മേളനം 10,11,12 തീയതികളിൽ വാഴൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍

Read more

റോഡിൽ മെറ്റൽ നിരന്നത് മൂലം നാട്ടുകാർക്ക് ദുരിതയാത്ര.. അപകടങ്ങൾ പതിവ് .. നാട്ടുകാർ പ്രതിഷേധത്തിൽ..

പൊൻകുന്നം: താന്നിമൂട്-ആനക്കയം- തമ്പലക്കാട് റോഡിന്റെ അറ്റകുറ്റപ്പണിക്കായി നിരത്തിയ മെറ്റൽ റോഡിൽ പരന്നത് മൂലം അപകടങ്ങൾ പതിവാകുന്നു. ദേശീയപാതയിൽ താന്നിമൂട് വളവിൽ നിന്ന് ഈ റോഡിലേയ്ക്ക് പ്രവേശിക്കുന്ന 50മീറ്ററോളം

Read more

തലയോട്ടിയും അസ്ഥികളും കവറിനുള്ളിൽ കെട്ടിയ നിലയിൽ കണ്ടെത്തി.

വാഴൂർ :കൊടുങ്ങൂർ ടൗണിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിന് സമീപത്ത് നിന്ന് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ചൊവ്വ രാവിലെ പ്രദേശം വൃത്തിയാക്കാൻ ചെന്നവരാണ് കണ്ടെത്തിയത്.തുടർന്ന്

Read more

എരുമേലി ചന്ദനക്കുടം : സുവനീർ പ്രകാശനം ചെയ്തു.

എരുമേലി : പത്തിന് സന്ധ്യയോടെ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന എരുമേലി ചന്ദനക്കുട ആഘോഷത്തിന്റെ സുവനീർ സപ്ലിമെന്റ് ചൊവ്വാഴ്ച വൈകുന്നേരം ജമാഅത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രകാശനം

Read more

ശബരിമല കാനനപാതയിൽ വൻ തിരക്ക് : രാത്രി വനത്തിൽ കുടുങ്ങിക്കിടന്ന നാല് പേരെ രക്ഷപെടുത്തി

കണമല : മകരജ്യോതി ദർശനത്തിന് 6 ദിവസം ബാക്കിനിൽക്കെ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ശരണവഴികളിലും തീർഥാടകർ നിറഞ്ഞു. എല്ലാ വഴികളും തിങ്ങിനിറഞ്ഞാണു തീർഥാടകർ നീങ്ങുന്നത്. 90,000 തീർഥാടകർ

Read more

ഇൻഫാം അരുണാചൽ പ്രദേശിലും പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: അരുണാചൽ പ്രദേശിൽ നിന്നുള്ള ഇൻഫാം ഭാരവാഹികളുടെ സംഘം പാറത്തോട്ടിലെ ഇൻഫാം കേന്ദ്ര ആസ്ഥാനത്ത് എത്തി. അരുണാചൽ സംഘത്തിനെ തലപ്പാവണിയിച്ചു ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ

Read more

അപകടങ്ങൾ തുടർക്കഥയായ കണമല ഇറക്കത്തിൽ സുരക്ഷ കൂട്ടാൻ ബ്ലിംഗിംഗ് സ്റ്റഡുകൾ സ്ഥാപിച്ചു.

കണമല : ശബരിമല സീസണിൽ അപകടങ്ങൾ തുടർച്ചയായ അതീവ അപകട മേഖലയായ കണമല ഇറക്കത്തിലും അട്ടിവളവിലും ഹംപിലും റോഡിന്റെ ക്യാരിയേജ് വേയിലും രാത്രിയിൽ റോഡ് വ്യക്തമാക്കുന്ന സൗരോർജ്ജ

Read more

മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ വാർഷികം – നെക്സാ 2 കെ.25

മുണ്ടക്കയം: സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന്റെ 44 മത് സ്കൂൾ വാർഷികം – നെക്സാ 2 കെ.25 ആഘോഷിച്ചു. തിരുവല്ലാ അതിരൂപതയുടെ ആർച്ച് ബിഷപ്പ് തോമസ് മാർ

Read more
error: Content is protected !!